മാന്യ മുസ്ലിം സഹോദരന്‍മാരേ,… അസ്സലാമു അലൈക്കും ശ്രദ്ധിക്കുക!,.. രണ്ടാഴ്ച്ച മുന്‍പ് സുന്നി മുജാഹിദ് സ്നേഹസംവാദം നടന്ന വിവരം അറിഞിരിക്കുമല്ലോ… അതിന്റെ തുടര്‍ച്ച എന്നോണം നാളെ ( വ്യാഴം) രാത്രി യു ഏ ഇ സമയം 11 മണിക്ക് രണ്ടാംഭാഗം നടത്ത പ്പെടുവാന്‍ തീരുമാനിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു,…ഇവിടെയുള്ള എല്ലാ മാന്യ സുഹ്ര്ത്തുക്കളും പങ്കെടുക്കുക,.. സഹകരിക്കുക,…സത്യം സ്വതന്ത്രമയി തന്നെ ചിന്തിച്ച് മനസ്സിലാക്കുക,…

29th April 2010, Live from Beyluxe – SUNNI MUJAHID SAMVAADAM @ 11:00 PM

Only on Beyluxe and AlislahRadio.com

http://alislahradio.com