ഓണ്‍ലൈന്‍ രംഗത്ത് ആദ്യമായി ഇന്റര്‍നാഷണല്‍ മുഖാമുഖം

[audio:Mugamugham20100520.mp3|titles=Online Mugamugham 20th May 2010]

കേള്‍കുവാന്‍ മുകളിലുള്ള പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

മറ്റുള്ളവരെ അറിയിക്കുക

ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്ക് റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം “സേവ് ലിങ്ക് ആസ്” അല്ലെങ്ങില്‍ “സേവ് ടാര്‍ഗറ്റ് ആസ്” സെലക്ട്‌ ചെയ്യുക

Online Mugamugham 20th May 2010

Right Click link and choose ‘Save link As’ or ‘Save Target As’

ചോദ്യങ്ങള്‍

 • മരണപെട്ടവര്‍ക്കു വേണ്ടീ പ്രാര്ത്ഥിക്കാമോ??
 • മതം ഗുണകാംക്ഷയാണെന്നു പറയുന്നവരായ നമുക്ക് മറ്റുള്ളവരെ അതിക്ഷേപിച്ച് സമ്സാരിക്കുന്നു,..അതു അനുവതനീയമാണോ??
 • ഈസാ നബി നബിയേ  യാ മുഹമ്മത് എന്നു വിളിച്ചതായി പറയുന്ന ഹദീസ് സഹീഹാണോ???? അതു പ്രകാരം മരിച്ചവരോട് പ്രാര്ത്തിക്കാമൊ??
 • അബൂ മുഹമ്മത് കോഴിക്കോട്: മുസ്ലിമ്കളും ക്രൈസ്തവരും ആദം നബിയും ഹവ്വാബീവിയും ആദ്യ പിതാക്കളായി വിശ്വസിക്കുന്നു,.. എന്നാല്‍ അവരുടെ മക്കളില്‍ രണ്ടു പേരില്‍ ഒരാള്‍ കൊല്ല പെടുകയും ചെയ്തു,.. അപ്പോള്‍ വംശപരംബര നിലനിന്നത് എങിനേ??
 • ഇന്ത്യന്‍ ജമാ അത്തേ ഇസ്ലാമിക്കു വിശ്വാസപരമായി വല്ല പിഴവുംഉണ്ടോ???
 • സിഹര്‍ ഫലിക്കും എന്നു പയുന്നതും വിശ്വസിക്കുന്നതും റ്റൌഹീതില്‍ മായം കലര്‍ത്തലല്ലേ???
 • മുഹമ്മത് ഖത്തര്‍,..  തബ്ലീഗ് ജമാ അത്ത് എന്തു കോണ്ട് വിമറ്ഷിക്ക പ്പെടുന്നു,.?? എന്താണ്‍ ഇസ്ലാമിക മായി അവര്‍ക്കുള്ള പിഴവ്??
 • ഉമര്‍ (റ) യുടെ കാലത്ത് നബിയുടെ ഖബറിങ്കല്‍ ചെന്ന് മഴക്കു വേണ്ടി ചോദിച്ചതായി വിവരിക്കുന്ന ഹദീസ് വെച്ച് മരണപെട്ടു പോയ റസൂലിനോട് സഹായം ചോദിച്ചു കൂടേ??
 • അങിനേയെങ്കില്‍ ബദര്‍ യുദ്ധ സമയത്ത് മുശ്രിക്കുകളായ മരണപെട്ടവരോട് റസൂലുള്ള അവരേ വിളിച്ചു കൊണ്ട്  ചോദിച്ച സംഭവത്തേ കുറിച്ചു എന്തു പറയുന്നു???
 • ഒരുപാടു സങ്കടനകള്‍ പ്രവര്‍ത്തിക്കുന്നു,..മുജാഹിദുകള്‍ തൌഹീദിനു പ്രാധാന്യം നക്കുന്നു,. സമസ്തക്കാര്‍ മഹാന്മാരുടെ മഹത്തം എടുത്തുകാണിക്കുന്നു,. തബ്ലീകുക് ആര്‍ ദ അവത്തിനു പ്രാ ധാന്യം നല്കുന്നു,.. എന്നിരിക്കേ യധാര്ത്തത്തില്‍ ഇസ്ലാം എന്തിനാണു പ്രധാനാമായും  ലക്ഷ്യം വെക്കുന്നത്???
 • നേരത്തേ പറഞു കേട്ടു മരിച്ചവര്‍ കേള്ക്കില്ല എന്ന്,.. ശാദുല്‍ മ ആദില്‍  മരിച്ചവര്‍ കേള്‍ക്കുമെന്നു പറഞിരിക്കുന്നു,.. ഇതിനേ കുറിച്ചു എന്തു പറയുന്നു???
 • മരിച്ചവര്‍ കേള്ക്കില്ല എന്നു അല്ലാഹി പറഞിട്ടില്ല,…നേരത്തെ പറഞ ആയത്തിന്റെ അര്ത്ഥം ഹ്രിദയം മരിച്ച മുശ്രിക്കുകല്‍ കേള്ക്കില്ല എന്നാണ്,.. ആ ആയത്തിനു മരിച്ചവര്‍ കേള്ക്കില്ല എന്നു ഏതെങ്കിലും മുഫസ്സിറുകള്‍ അര്‍ത്ഥം പറഞിട്ടുണ്ടോ???